നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഇതരസംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങളിൽനിന്ന് മോട്ടോർ വാഹനവകുപ്പ് 11.60 ലക്ഷം രൂപ പിഴയീടാക്കി.



പാലിയേക്കര : നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഇതരസംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങളിൽനിന്ന് മോട്ടോർ വാഹനവകുപ്പ് 11.60 ലക്ഷം രൂപ പിഴയീടാക്കി. മോട്ടോർവാഹനവകുപ്പ് തൃശ്ശൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസും എൻഫോഴ്സ്മെന്റ്റ് വിഭാഗവും വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് നടപടി.വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആരംഭിച്ച പരിശോധന ശനിയാഴ്ച വെളുപ്പിന് രണ്ടുവരെ നീണ്ടു.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇






#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍