തൃശ്ശൂർ : ശനിയാഴ്‌ച രാവിലെ 8.30 മുതൽരാമവർമപുരം ഗവ. എൻജിനീയറിങ് കോളേജിലേക്കും വിമല കോളേജിലേക്കും തൊഴിൽ അന്വേഷകരുടെ ഒഴുക്കായിരുന്നു. സംസ്ഥാനസർക്കാരിന്റെ വിജ്ഞാനകേരളം തൊഴിൽദായകപദ്ധതിയുടെ തൃശ്ശൂർ ജില്ലയിലെ തൊഴിൽപ്പൂരം പങ്കാളിത്തം കൊണ്ട് സമ്പന്നമായി.
151 തൊഴിൽ ദാതാക്കളിൽ നിന്ന് 577 വ്യത്യസ്തതരം മേഖലകളിലായുള്ള 35,000 തൊഴിലുകളിലേക്കാണ് അഭിമുഖം നടന്നത്. ഇരു കോളേജിലുമായി 140 ക്ലാസ് മുറികളിലാണ് അഭിമുഖം നടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍