ഗതാഗതം വഴി തിരിച്ചുവിട്ടു

കുറാഞ്ചേരി-വേലൂർ-കേച്ചേരി റോഡിൽ ടൈൽ വിരിക്കുന്നതുമായി ബന്ധപ്പെട്ട പണികൾ നടക്കുന്നതിനാൽ വാഹനങ്ങൾ ഇന്നു മുതൽ എരനെല്ലൂർ പള്ളി വഴി തിരിഞ്ഞ് തൃശൂർ-കുറ്റിപ്പുറം റോഡ് വഴി പോകേണ്ടതാണെന്ന് പിഡബ്ല്യുഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍