പാചകവാതക വില കുറഞ്ഞു.

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കുറഞ്ഞു. സിലിണ്ടറിന് 70.50രൂപയാണ് കുറഞ്ഞത്.1685.50 രൂപയാണ് കൊച്ചിയിലെ പുതിയ വില.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍