മാഹിയിൽ നിന്ന് കടത്താൻ ശ്രമിച്ച 100 ലിറ്ററിലധികം വിദേശമദ്യം പിടികൂടി. കൊടകരയിൽ വച്ച് തൃശ്ശൂർ എക്സൈസ് കമ്മീഷണർ സ്ക്വാഡ് ആണ് മദ്യം പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ ഡാനി, ഷാഹിന എന്നിവർ പിടിയിൽ. മദ്യം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇