തൃശൂർ ജില്ലയിൽ ഹരിത കർമസേനയുടെ യൂസര്‍ ഫീ വര്‍ധിപ്പിക്കാൻ ജില്ലതല യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദേശം നൽകി.മാലിന്യമുക്തം നവകേരളം’ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേർന്ന ജില്ലയിലെ തദ്ദേശ സ്ഥാപന ഹരിത സഹായ സ്ഥാപനങ്ങളുടെ യോഗത്തിലാണ് നിർദേശം.
യൂസര്‍ ഫീ ശേഖരണം വര്‍ധിപ്പിക്കാനും വാതില്‍പ്പടി ശേഖരണം പരമാവധി വര്‍ധിപ്പിക്കാനും ബന്ധപ്പെട്ടവർ അറിയിച്ചു. തദ്ദേശ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, കണ്‍സോര്‍ഷ്യം പ്രസിഡന്‍റ്, സെക്രട്ടറി, നോഡല്‍ ഓഫിസര്‍ എന്നിവര്‍ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍