കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ പീത്യ മോക്ഷത്തിനായി തുലാമാസ വാവ് ബലിതർപ്പണം നടന്നു ബലിതർപ്പണത്തിന് ചുണ്ടൽ കാഞ്ഞിരക്കാട്ട് ഇല്ലത്ത് പരമേശ്വരൻ ഇളയത് മുഖ്യ കാർമികത്വവും , ക്ഷേത്രം മേൽശാന്തി വിബിൻ തിലഹോമത്തിന് മുഖ്യ കാർമികത്വ o വഹിച്ചു ദേവസ്വം ഓഫിസർ ശ്രീരാജ് G ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് TV രഘുനാഥൻ, സെക്രട്ടറി രാജേഷ് പള്ളിണ്ണ എന്നിവർ നേതൃത്വം വഹിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍