ജില്ലയിലെ വിവിധ മേഖലയിൽ ഉള്ളവർക്ക് കളക്‌ടറുമായി സംവദിക്കുന്നതിനായി നടത്തുന്ന " മുഖാമുഖം മീറ്റ് യുവർ കളക്ടർ " പരിപാടിയുടെ 48-ാം അദ്ധ്യായത്തിന്റെ ഭാഗമായി സെപ്റ്റംബർ 17ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ, താന്ന്യത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് അതിഥികൾ ആയി എത്തി.

 





പതിവുപോലെ എല്ലാവരെയും പരിചയപ്പെട്ടാണ് തുടങ്ങിയത്. സിവിൽ സർവീസ്സിനെകുറിച്ചും തൃശ്ശൂരിനെകുറിച്ചും കളക്ടർ എന്ന പദവിയെ കുറിച്ചും കൗതുകപരമായി അവർ ചോദിച്ചറിഞ്ഞു. മറ്റു വിവിധ വിഷയങ്ങളെകുറിച്ച് ചർച്ച ചെയ്ത് വളരെ രസകരമായാണ് ഈ ആഴ്ച്ചത്തെ മുഖാമുഖം നടന്നത്. 

ടീച്ചർമാരായ മിനി വി. എം, ഫിനി വി ജോ എന്നിവർക്കൊപ്പം സിവിൽ സ്റ്റേഷൻ ചുറ്റി കറങ്ങിയാണ് പ്ലസ് വൺ, പ്ലസ് ടു സയൻസ് കോമേഴ്‌സ് വിദ്യാർഥികൾ മടങ്ങിയത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍