വടക്കാഞ്ചേരി ദേശവിളക്ക് നവംബർ 19 ന്.

 


വടക്കാഞ്ചേരി: ഇരുപത്തിയഞ്ചാമത് വടക്കാഞ്ചേരി ദേശവിളക്ക് നവംബർ 19 ന് (വൃശ്ചികം 3) നടത്തുവാൻ തീരുമാനിച്ചു. പ്രശസ്ത ശാസ്താംപാട്ട് കലാകാരൻ മച്ചാട് സുബ്രഹ്മണ്യൻ വിളക്കിന് നേതൃത്വം നൽകും. വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ നടന്ന വിളക്ക് കുറിക്കൽ ചടങ്ങിൽ മച്ചാട് സുബഹ്മണ്യൻ, ദേശവിളക്ക് കമ്മറ്റി പ്രസിഡൻ്റ് അഡ്വ. ടി. എസ്. മായാദാസ്, വർക്കിംഗ് പ്രസിഡൻ്റ് എം. രഘു, സെക്രട്ടറി പി. വി. ശ്രീനിൽ, ട്രഷറർ എം. കെ..ദീപൻ, പി. എൻ. രാജൻ, പി. ആർ. രാജേഷ്, നന്ദകുമാർ ഇടക്കുന്നി, എ. എസ്. ബാലചന്ദ്രൻ, പി. എൻ. ഗോകുലൻ, കരുമരക്കാട് ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് പി. കെ. രാജേഷ്, മാരിയമ്മൻ കോവിൽ സേവാ സമിതി പ്രസിഡൻ്റ് എസ്. ആർ. മുത്തുകൃഷ്ണൻ, രാധാകൃഷ്ണൻ കൊരവൻകുഴി, ദേവസ്വം ഓഫീസർ കെ. എസ്. മഞ്ജൂഷ്, സി. കെ. സുശ്രീബ്കുമാർ, എസ്. കെ. സുമിത്ര, പി. എസ്. സുധീഷ്, യോഗാചാര്യ പ്രകാശൻ, രവി അകംപാടം, ആനന്ദ് സ്വാമി,

 തുടങ്ങിയവർ നേതൃത്വം നൽകി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍