സേവനത്തിൻേറയും സമർപ്പണത്തിൻേറയും പ്രതിബദ്ധതയുടേയും മികവിൽ കേരളാ മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ പുരസ്കാരം പ്രഖ്യാപിച്ചു .
താഴെ പറയുന്ന തൃശൂർ സിറ്റിയിലെ എട്ട് പോലീസ് ഉദ്യോഗസ്ഥർക്കാണ് പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.
ജെയ്സൺ ടി.ഒ. സബ് ഇൻസ്പെക്ടർ തൃശൂർ സിറ്റി
ശ്രീജിത്ത് വി.എം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തൃശൂർ സിറ്റി
ക്ളീറ്റസ് ജോസഫ്.വി.
സബ് ഇൻസ്പെക്ടർ, മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസ് തൃശൂർ സിറ്റി
സുധീർ ബാബു കെ. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ സിറ്റി
വിനീഷ് പി.വി, സീനിയർ സിവിൽ പോലീസ് ഓഫീസർ, പീച്ചി പോലീസ് സ്റ്റേഷൻ തൃശൂർ സിറ്റി
മധുസൂധനൻ സി ജി. സീനിയർ സിവിൽ പോലീസ് ഓഫീസർ, വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ
ഷിഹാബുദ്ദീൻ എ.ബി സീനിയർ സിവിൽ പോലീസ് ഓഫീസർ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ
ലാലു എസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ഒല്ലൂർ പോലീസ് സ്റ്റേഷൻ
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍