തെക്കുംകര: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പുന്നംപറമ്പ് പാണേങ്ങാടൻ ഡേവീസ്- ജെമി ദമ്പതികളുടെ മകൾ ആൻ മരിയ ഡേവീസിനെ യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷ് കണ്ടംമാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി പി. ജെ. രാജു ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്ത് കോൺഗ്രസ് പാർലിമെൻ്ററി പാർട്ടി ലീഡർ ഏ. ആർ. കൃഷ്ണൻകുട്ടി, നേതാക്കളായ തോമസ് പുത്തൂർ, കുട്ടൻ മച്ചാട്, ഇ. ജി. ജോജു, പി. എൻ. സുരേന്ദ്രൻ, വി. ജെ. ജമാൽ, പി. ദുർഗാദാസ്, പി. ജെ. അലക്സ് തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍