ചേലക്കര ശിവൻ മാഷ് സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ എസ് .എസ് .എൽ സി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെയും ആദരിച്ചു. ആലത്തൂർ എം.പി. കെ. രാധാകൃഷ്ണൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍