എഴുത്തുകാരനും വടക്കാഞ്ചേരിയുടെ സാംസ്കാരിക, വിദ്യാഭ്യാസ മേഖകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ജി. ശിവസ്വാമിയെ വടക്കാഞ്ചേരി പൗരാവലി അനുസ്മരിക്കുന്നു. 2025 ജൂൺ 29- നു രാവിലെ 10. മണിക്ക് വടക്കാഞ്ചേരി ലൈബ്രറി ഹാളിൽ ചേരുന്ന സ്മൃതി വേദിയിൽ സമൂഹത്തിലെ നാനാതുറകളിലുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു. ഏവരേയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി ഭാരതീയ വിദ്യാഭവൻ വടക്കാഞ്ചേരി കേന്ദ്രം ചെയർമാൻ പി. എൻ. രാജൻ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍