ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.


ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം തോട്ടിൽ 60 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടും ജാക്കറ്റും ആണ് ധരിച്ചിട്ടുള്ളത്. ഷൊർണുർ  ഫയർഫോഴ്സ് സ്ത്രീയുടെ മൃതദേഹം കരയിൽ എത്തിച്ചു .തുടർന്ന് ആർ.പി.എഫും, ഷൊർണൂർ പോലീസും മേൽ നടപടികൾ സ്വീകരിച്ചു .മരിച്ച സ്ത്രീ ആരാണെന്ന് അറിവായിട്ടില്ല


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍