അടാട്ട് ഫാർമേഴ്സ് ബാങ്കിന്റെ കീഴിലുള്ള പന്നിക്കര കീണി ക്കോൾ പടവിൽ കൊയത് ഉത്സവം ബാങ്ക് പ്രസിഡന്റ് പി.ഡി.പ്രതീഷ് ഉത്ഘാടനം ചെയ്തു. പടവ് കമ്മിറ്റി മെമ്പർ ജോർജ് സ്വാഗതം പറഞ്ഞ് തൃശൂർ കോർപ്പറേഷൻ കൗൺസിലർ മേഫി ഡെൽസൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടാട്ട് ഫാർമോഴ്സ് ബാങ്ക് വൈസ് പ്രസിസന്റ് സി.ആർ. പോൾസൺ ആശംസകൾ അർപ്പിച്ചു. അയ്യന്തോൾ കൃഷി ഓഫീസർ, പടവ് കൺവീനർ വിജയൻ, കമ്മറ്റി മെമ്പർമാർ, കൃഷിക്കാർ, നാട്ടുക്കാർ എന്നിവർ പങ്കെടുത്തു. കമ്മറ്റി മെമ്പർ രാജേഷ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍