പ്ലസ് ടു ഫലം ഇന്നറിയാം.

ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. www.keralaresults.nic.in, www.prd.kerala.gov.in, www.result.Kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in, www.vhse.Kerala.gov.in. എന്നീ സൈറ്റുകളിൽ ഫലം അറിയാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍