കാർഷികാവശ്യങ്ങൾക്കായി വെള്ളം നൽകുന്നതിന് വേണ്ടി പീച്ചി അണക്കെട്ടിന്റെ ഇടതുകര കനാൽ തുറന്നു.

കാർഷികാവശ്യങ്ങൾക്കായി വെള്ളം നൽകുന്നതിന് വേണ്ടി പീച്ചി അണക്കെട്ടിന്റെ ഇടതുകര കനാൽ തുറന്നു. 0.133 ദശലക്ഷം ഘന മീറ്റർ വെള്ളമാണ് പ്രതിദിനം ഈ കനാലിലൂടെ തുറന്നുവിടുന്നത്. നിലവിലെ ജലനിരപ്പ് 67.63 മീറ്ററാണ്. ഇത് മൊത്തം ജലസംഭരണ ശേഷിയുടെ 13% ആണ്. അടുത്ത തിങ്കളാഴ്ച വലതുകര കനാൽ വഴിയും കാർഷികാവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍