വിദേശ പര്യടനം.

വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖാ എക്സിക്യുട്ടീവ് അംഗവും, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ഉത്തമൻ ചെറോമൽ അഫ്രിക്കൻ രാജ്യമായ നൈജീരിയൻ റോട്ടറി ഇൻ്റർനാഷണലിൻ്റെ ക്ഷണം സ്വീകരിച്ച് റോട്ടറി എക്സേഞ്ച് ഫ്രൻ്റ് ഷിപ്പിൻ്റെ ഭാഗമായി യാത്രതിരിച്ചു. പത്ത് ദിവസത്തെ പര്യടനത്തിന് ശേഷം  തിരിച്ചെത്തുന്നതായിരിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍