യൂസർഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടും

 
ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടും. കുടിശ്ശിക വരുത്തിയവർക്കും യൂസർഫീ വസ്തുനികുതിയിൽ കൂട്ടി ഈടാക്കും. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ. സർക്കാർ ഉത്തരവിറങ്ങി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍