463 പേർക്കു കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്നലെ 463 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ ഇന്നലെ 1699 പേരാണ് കോവിഡ് ബാധിതരായത്. പുതിയ കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്തു നിലവിൽ 3852 ആക്ടീവ് കേസുകളാണുള്ളത്. രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 15208 ആണ്. ഇതിൽ കേരളമാണ് ഒന്നാം സ്ഥാനത്ത്. 188 പേർ ഇന്നലെ കോവിഡ് മുക്തരായി. 3 മാസത്തിനിടയിൽ മരിച്ച 3 പേർക്കു കൂടി കോവിഡ് ബാധയുണ്ടായിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍