(കോഴിക്കോട്/എലത്തൂർ)
കോഴിക്കോട് എലത്തൂർ ട്രെയിനിലെ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് ഷാറൂഖ് സെയ്ഫി പിടിയിലായത്. കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇന്നലെ രാത്രിയിലാണ് ഷാറൂഖ് സെയ്ഫി പിടിയിലായത്. മഹാരാഷ്ട്ര എടിഎസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
0 അഭിപ്രായങ്ങള്‍