ക്ഷേമവിതരണ പെൻഷൻ തിങ്കളാഴ്ച മുതൽ

ക്ഷേമവിതരണ പെൻഷൻ തിങ്കളാഴ്ച മുതൽ. വിഷു പ്രമാണിച്ച് രണ്ടുമാസത്തെ പെൻഷൻ 3,200 രൂപ ഒന്നിച്ച് നൽകും. ഇതിനായി 1,871 കോടി രൂപ സർക്കാർ അനുവദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍