ചെയർമാനായി
തിരുവനന്തപുരത്തെ ഓഫീസിലെത്തി
ചുമതലയേറ്റു. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി, തൃശൂർ ജില്ല മുസ്ലിംലീഗ് ഭാരവാഹികളായ സി.എ. മുഹമ്മദ് റഷീദ്, പി. എം അമീർ, ആർ.വി. അബ്ദുൾ റഹീo തുടങ്ങിയവർ ചടങ്ങിൽ പങ്കു കൊണ്ടു. ഗുരുവായൂർ നിയമസഭ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു റഷീദ്.
0 അഭിപ്രായങ്ങള്‍