ലഹരിയെന്ന വിപത്തിനെ തടയാൻ സംസ്ഥാന എക്സൈസ്, കുടുംബശ്രീ വകുപ്പുകളുമായി സഹകരിച്ച് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ‘ടോക് ടു മമ്മൂക്ക ’ എന്ന പദ്ധതി നടപ്പാക്കുന്നു. 6238877369 എന്ന നമ്പരിൽ വിളിച്ച് നിങ്ങളുടെ പരാതികളും ആശങ്കകളും പങ്ക് വയ്ക്കാം. ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ കൗൺസിലിങ്ങും പദ്ധതിയുടെ ഭാഗമായുണ്ടാകും. നമുക്കൊരുമിച്ച് ലഹരിയെ തോല്പിക്കാം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

.jpeg)

0 അഭിപ്രായങ്ങള്‍