മുള്ളൂർക്കര : മുള്ളൂർക്കര റെയിൽവേ ഗേറ്റ് ടോറസ്റ്റ് ലോറി തട്ടി തകരാറിലായി. കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് 3.30നാണ് വരവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയുടെ പിൻഭാഗം ഗേറ്റിൽ കൊളുത്തി വലിച്ചതിനെ തുടർന്ന് ഗേറ്റിന് തകരാർ സംഭവിച്ചത്.അതേ തുടർന്ന് ഏറെ നേരം റോഡ് ഗതാഗതം തടസ്സപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇