വടക്കാഞ്ചേരി പിഡബ്ല്യുഡിറസ്റ്റ്‌ ഹൗസിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്.

 വടക്കാഞ്ചേരി പിഡബ്ല്യുഡി റസ്റ്റ്‌ ഹൗസിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്. പരിക്ക് പറ്റിയ ദമ്പദികളായ ആര്യംപാടം കന്നംകാട്ടിൽ ശ്രുതി(37),ഷൈൻ(44).ഇവരെ വടക്കാഞ്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഓട്ടുപാറ ജില്ലാശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍