തെക്കുംകര ഗ്രാമ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഒഴിവുള്ള അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ബി.കോം, പി.ജി.ഡി.സി.എ.  യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ  2024 ജനുവരി മാസം 16  ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനൽ സഹിതം ( രേഖകളുടെ പകർപ്പ് കരുതണം) തെക്കുംകര ഗ്രാമ പഞ്ചായത്താഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇