ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം


ജില്ലയില്‍ എല്ലാ റേഷന്‍കടകളിലും 2023 ഡിസംബര്‍ മാസത്തെ റേഷന്‍വിഹിതം എത്തിയിട്ടുണ്ട്. ക്രിസ്തുമസ് പ്രമാണിച്ച് തിരക്കുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ കാര്‍ഡിനും അര്‍ഹതപ്പെട്ട റേഷന്‍വിഹിതം ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍