വടക്കാഞ്ചേരി ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022-23 വർഷത്തേ ഹയർസെക്കന്ററിവിഭാഗത്തിൽ 1200/1200മാർക്ക് നേടി ഉന്നത വിജയം കൈവരിച്ച ഹൃദ്യ എച്ച് ഭട്ടിനെ പൊന്നാട അണിയിച്ച് ട്രാഫി നൽകി അനുമോദിച്ചു. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ ,സിപിഐ(എം) ലോക്കൽ സെക്രട്ടറി ജിതിൻ ജോസ്, ബ്ലോക്ക്എക്സിക്യൂട്ടീവ്' അംഗം എം.എം മഹേഷ്,മേഖല സെക്രട്ടറി ശരത്ത്സി,മേഖല എക്സി ക്യൂട്ടീവ് സുഷിമോൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
0 അഭിപ്രായങ്ങള്‍