പനിച്ചു വിറച്ച് സംസ്ഥാനം



സംസ്ഥാനത്ത് പനി പടരുന്നു; 13 ദിവസത്തിനിടെ ചികിത്സ തേടിയത് ഒരുലക്ഷം പേർ. വിവിധ പനികൾ ബാധിച്ച് 14 മരണം; കൂടുതലും ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച്‌. ഇന്നലെ മാത്രം 63 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; സംശയമുള്ളത് 1,783 പേർക്ക്. ജാഗ്രതാനിർദ്ദേശം നൽകി ആരോഗ്യവകുപ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍