Neet പരീക്ഷയിൽ 656 റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ഓം കൃഷ്ണ പട്ട്യാത്തിനെ യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുമോദിച്ചു.



 Neet പരീക്ഷയിൽ 656 റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ഓം കൃഷ്ണ പട്ട്യാത്തിനെ യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടം മാട്ടിൽ ,നിയോജക മണ്ഡലം പ്രസിഡൻ്റ് അസ്വ : അഖിൽ സാമുവൽ, കോൺഗ്രസ് നേതാക്കളായ പി.ജെ. രാജു, തോമസ് പുത്തൂർ, ഏ ആർ കൃഷ്ണൻകുട്ടി, പി ടി മണികണ്ഠൻ ,കെ ആർ സന്ദീപ് ,പി എൻ സുരേന്ദ്രൻ, രാജേഷ് പറമ്പത്ത്  തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍