കുന്നംകുളം കമ്പിപ്പാലത്ത് ബസ്സിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുറ്റിപ്പുറം അയിന്‍കര സ്വദേശി താഴത്തേലവളപ്പില്‍ വീട്ടില്‍ വേലായുധന്‍, നടുവട്ടം സ്വദേശി പുളിക്കല്‍ വീട്ടില്‍ റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിനിടയാക്കിയ ബസ് നിര്‍ത്താതെ പോയി.
0 അഭിപ്രായങ്ങള്‍