വടക്കാഞ്ചേരി: വള്ളത്തോൾ നഗർ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പ്രവർത്തിയുടെ ഭാഗമായി വെട്ടിക്കാട്ടിരി മുതൽ ചെറുതുരുത്തി പാലം വരെ പൈപ്പുലൈൻ സ്ഥാപിക്കുന്ന പണികൾ നടക്കുന്നതിനാൽ ചെറുതുരുത്തി, പുതുശ്ശേരി, വെട്ടിക്കാട്ടിരി ഭാഗങ്ങളിൽ ഇന്നു മുതൽ 15 ദിവസം കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസി എൻജിനീയർ അറിയിച്ചു.
0 അഭിപ്രായങ്ങള്‍