LDF സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വടക്കാഞ്ചേരി നിയോജകമണ്ഡലം ബഹുജന റാലിയും പൊതുസമ്മേളനവും മുതുവറയിൽ നടന്നു. എൻ. സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. ഇ.എം സതീശൻ അധ്യക്ഷത വഹിച്ചു.
CPI(M) സംസ്ഥാന കമ്മിറ്റി അംഗം. എൻ ആർ ബാലൻ, മുൻ എം പി സ. സി.എൻ ജയദേവൻ, സി.ഡി ജോസ്, അഡ്വ. ജോഫി, അഡ്വ. ജോഷി കുര്യാക്കോസ്, സേവ്യർ ചിറ്റിലപ്പിള്ളി MLA , പി. എൻ. സുരേന്ദ്രൻ, എം.കെ പ്രഭാകരൻ, എ.വി വല്ലഭൻ, സ. കെ എസ് സുഭാഷ്, ബിജു ആട്ടോർ തുടങ്ങിയവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍