വർദ്ധിച്ചുവരുന്ന വൈദ്യുതചാർജിനെതിരെ ചേലക്കര,വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചേലക്കര കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡി.സി.സി ജനറൽസെക്രട്ടറി കെ.വി ദാസൻ ഉദ്ഘാടനം ചെയ്തു ചേലക്കരബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.എം അനീഷ് അദ്ധ്യക്ഷത വഹിച്ചു.
വള്ളത്തോൾ നഗൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.ഐ ഷാനവാസ് സ്വാഗതം പറഞ്ഞു ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഇ. വേണുഗോപാല മേനോൻ, ടി.എം കൃഷ്ണൻ, പി സുലൈമാൻ, മണ്ഡലം പ്രസിഡന്റ മാരായ വിനോദ് പന്തലാടി, സന്തോഷ് കെ.ജി, ജയപ്രകാശ്, അനൂപ് പുന്നപ്പുഴ, പ്രേമൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടി. നിർമ്മല തമ്പി മണി, കെ സുദേവൻ, ബിജു തടത്തി വിള, സന്തോഷ് ചെറിയാൻ, ടി.എ കേശവൻക്കുട്ടി, സുദേവൻ പള്ളത്ത്, മുസ്തഫ എ.എ വരവൂർ തുടങ്ങിയവർ പ ങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍