വടക്കാഞ്ചേരി പട്ടാമ്പി സ്റ്റോഴ്സ് ഉടമ കെ.കെ. അബ്ദുൾ ലത്തീഫിന്റെ സഹോദരിയും, ടി.കെ. അയൂബിന്റെ മാതാവുമായ സൈനബ (84 വയസ്സ്) നിര്യാതയായി.
ഖബറടക്കം നാളെ (08/07/23) കാലത്ത് 11.30ന് തൃത്താല വി. കെ. കടവ് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
മക്കൾ : അയൂബ്, ഖദീജ, ആയിഷ, സുബൈദ, അബ്ദുൽ ജലീൽ
മരുമക്കൾ : മരക്കാർ, മുഹമ്മദ് കുട്ടി, സിറാജ്, സുബൈദ, സുലൈക
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍