സ്വർണ്ണക്കടത്ത് തൃശ്ശൂർ സ്വദേശി പിടിയിൽ



നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 49 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവുമായി ഒരാൾ പിടിയിൽ. തൃശ്ശൂർ സ്വദേശി സംഗീത് മുഹമ്മദ് ആണ് പിടിയിലായത്. സ്വർണ്ണം കടത്താൻ ശ്രമിച്ചത് ശരീരത്തിൽ ഒളിപ്പിച്ച്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍