കൈപ്പറമ്പ് പറപ്പൂര്‍ റോഡില്‍ നിന്നും പറപ്പൂര്‍ ജങ്ഷന്‍ മുതല്‍ പോന്നോര്‍ ആയിരംകാവ് ക്ഷേത്രം വരെ ടാറിങ് നടക്കുന്നതിനാല്‍ നാളെ (ഏപ്രില്‍ 16) മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡ് ഗതാഗതം ഭാഗികമായി നിരോധിച്ചതായി പുഴയ്ക്കല്‍- ചെമ്പൂക്കാവ് അസി. എന്‍ജിനീയര്‍ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍