തൃശ്ശൂർ റോഡിൽ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. കാണിയാമ്പാൽ സ്വദേശികളായ അക്കപ്പാറ വീട്ടിൽ 17 വയസ്സുള്ള ഉദയസൂര്യ സഹോദരൻ 13 വയസ്സുള്ള ഉജ്വൽ സൂര്യ എന്നിവർക്കാണ് പരിക്കേറ്റത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍