മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ ജൂലൈ 17 തിങ്കളാഴ്ച മുതൽ രാമായണ മാസാചരണത്തിന് തുടക്കo

 മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ രാമായണമാസം ജൂലൈ 17 ന് ആരംഭിക്കും. ദിവസവും ഗണപതി ഹോമം, ഭഗവത് സേവ, രാമായണപാരായണം എന്നിവ ഉണ്ടായിരിക്കും. വഴിപാടുകൾ നാളുകൾ നോക്കി മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സൗകര്യം ഒരിക്കിയിട്ടുണ്ട് എന്ന് സമിതി സെക്രട്ടറി രാജു മാരാത്ത് അറിയിച്ചു. ഓഗസ്റ്റ് 16 ന് അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമം, ആനയൂട്ട് എന്നിവയോടെ രാമായണമാസത്തിന് സമാപന മാകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍