വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയമായി സംയോജിത പച്ചക്കറി കൃഷി ഇറക്കി

വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണത്തിന്  ഒരു മുറം പച്ചക്കറി എന്ന ആശയമായി സംയോജിത പച്ചക്കറി കൃഷി ഇറക്കി, ഈ പരിപാടി ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ്‌ ശ്രീ N T ബേബി ഉൽഘ ടന കർമ്മം നിർവഹിച്ചു, ബാങ്ക് സെക്രട്ടറി ശ്രീ K P മദനൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബാങ്ക്  വൈസ് പ്രസിഡന്റ്  ശ്രീ റസാഖ്  സ്വാഗതം പറഞ്ഞു, മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ ഷീല മോഹനൻ, മുനിസിപ്പാലിറ്റി വിദ്യാഭ്യാസ ചെയർമാൻ ശ്രീ  C V ബഷീർ, ബാങ്ക്  ബോർഡ്‌ മെമ്പർമാരായ ബഹുമാനപെട്ട ബാലകൃഷ്ണൻ, സുഭാഷ് പുഴക്കൽ, ലിസി കോര, M A വേലായുധൻ, വിനോദ് ,കൂടാതെ റോസമ്മ ടീച്ചർ ഉൾപ്പെടയുള്ള വീശിഷ്ട വ്യക്തികൾ പങ്കെടുത്തു, മുളക്, തക്കാളി, വഴുതന, വെണ്ട, മധുരകിഴങ്, കൊള്ളി, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, കുവ, കൂർക്ക തുടങ്ങിയ സംയോജിത കൃഷിക്കാണ് ബാങ്കിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍